ചേപ്പാട് : ഏവൂർ വടക്ക് മാങ്കാന പടീറ്റതിൽ പരേതനായ കുഞ്ഞ്കുഞ്ഞിന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ :ഉഷ, ബാബു, മോളി, മിനി, മരുമക്കൾ: രേണുക, പ്രദീപ്, സജീവൻ. പരേതനായ മോഹൻ,സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്