surendran

ഓച്ചിറ : ചങ്ങൻകുളങ്ങര മീനത്തേരിൽ പരേനായ ഗംഗാധരന്റെ മകൻ സുരേന്ദ്രൻ (60) നിര്യാതനായി. ചങ്ങൻകുളങ്ങര 556ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റായിരുന്നു. അമ്മ: കമലാവതി. ഭാര്യ: പ്രീതി. മകൾ: ശ്രുതി. മരുമകൻ: നന്ദു. സഞ്ചയനം ഞായർ രാവിലെ 8ന്.