മാവേലിക്കര : ആഞ്ഞിലിപ്രാ നമ്പിടേത്ത് മധുസൂധനൻ പിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇ.ദേവയാനി. മക്കൾ: അനിത പിള്ള, കവിത പിള്ള. മരുമക്കൾ: ശശികുമാർ പിള്ള, മനോജ് കുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.