ആലപ്പുഴ : ആലപ്പുഴ - അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള വളഞ്ഞവഴി ഗേറ്റ് നാളെ വൈകിട്ട് 6 വരെ അറ്റകുറ്റപണികൾക്കായി അടച്ചിടും. വാഹനങ്ങൾ മാധവൻമുക്ക് ഗേറ്റ്, കോയ ഗേറ്റ് എന്നീ വഴി പോകണം.