കണ്ടല്ലൂർ തെക്ക് : പതകരിശ്ശേരിൽ പടീറ്റതിൽ തങ്കം (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശിശുപാലൻ. മക്കൾ: സുലത, സുഭാഷ്, ലേഖ. മരുമക്കൾ: അശോകൻ, അർച്ചന, ലാലി. സഞ്ചയനം വ്യാഴം രാവിലെ 8 ന്.