a

മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് ദേവി സദനത്തിൽ പ്രഭാകരൻ പിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ പിള്ള. മക്കൾ : പി.പ്രദീപ്‌ കുമാർ, പി.പ്രമോദ്, പി.പ്രതാപ് കുമാർ. മരുമക്കൾ : പ്രേമലത, സുധ, ആശ. സഞ്ചയനം 20ന് രാവിലെ 8ന്.