obit

ചേർത്തല: പട്ടണക്കാട് വെട്ടക്കൽ കല്ലുപുരക്കൽ മുരളീധര മോഹൻലാൽ(80)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ:ആർ.ലീല.മക്കൾ:ഫിന്നിലാൽ(കെ.എസ്.ആർ.ടി.സി),അഡ്വ.മിനി(ഹൈക്കോടതി),ബിന്ദു(എൽ.ഐ.സി ഏജന്റ്).മരുമക്കൾ:ആനന്ദവല്ലി(സർവേ ഒഫ് ഇന്ത്യ,​ സൂപ്രണ്ട് ),ജയൻ(കാംകോ അങ്കമാലി),ഹരിസുതൻ(ബിസിനസ്).