local

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ സർവ്വോദയപുരം കൂത്തുവെളിയിൽ രവീന്ദ്രൻ (90) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: മധുസൂദനൻ,ശിവദാസ്. മരുമക്കൾ: ഉഷാകുമാരി, രജിമോൾ ശിവദാസ് ( മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തംഗം). സഞ്ചയനം: 18 രാവിലെ 9ന്.