ചേർത്തല: മുനിസിപ്പൽ നാലാം വാർഡിൽ പുതുവൽനികർത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ മാധവി (101)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്
വീട്ടുവളപ്പിൽ. മക്കൾ:വിജയമ്മ,ജഗദ,സുധർമ്മ. മരുമക്കൾ:നടേശൻ,സതീശൻ.