f

കായംകുളം: ചേരാവള്ളി ആവളാട്ട് കിഴക്കതിൽ സുബ്രഹ്മണ്യൻ ആചാരി (70)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ10ന്. ഭാര്യ: കനകമ്മാൾ. മക്കൾ: സ്മിത, സുജ, സുരാജ്. മരുമക്കൾ: രഞ്ജു, പരേതനായ തമ്പി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.