അമ്പലപ്പുഴ: കഞ്ഞിപ്പാടം വെള്ളാപ്പിള്ളി വീട്ടിൽ മണിയപ്പൻ (83) നിര്യാതനായി. ഭാര്യ: പരേതയായ നിർമ്മല . മക്കൾ:പ്രേമൻ,പ്രമോദ്.മരുമക്കൾ:ലത,ശാലു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.