ആലപ്പുഴ : പുന്നപ്ര സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആൻഡ് നോളഡ്ജ് ഡവലപ്പ്മെന്റ് സെന്ററിന്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നോഡൽ സെന്ററുകളിൽ കേരള നോളഡ്ജ് ഇക്കോണമി മിഷനുമായി ചേർന്ന് എസ്.എസ്.എൽ.സി പാസായവർക്കായി 6 മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496244701.