ചേർത്തല: മുനിസിപ്പൽ 31ാം വാർഡ് കുപ്പക്കാട്ട് ജഗദീശൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. റിട്ട.നഗരസഭ ജീവനക്കാരനാണ്.
ഭാര്യ: തങ്കമണി. മക്കൾ: സൗമ്യ,സേതുലക്ഷ്മി. മരുമക്കൾ:വരുൺ,ബിജു.