ldjd

മാവേലിക്കര: വെട്ടിയാർ കോട്ടുവിളതെക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രോഹിണി(78) നിര്യാതയായി. മക്കൾ: സതീശൻ ,സതി. മരുമക്കൾ: ഷൈലജ, ശശി. സഞ്ചയനം : ശനിയാഴ്ച 9 ന്.