f

ഹരിപ്പാട്: ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം കോയിക്കലേത്ത് വീട്ടിൽ ഗോപിനാഥക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ:വത്സല. മക്കൾ: ജ്യോതി ലക്ഷ്മി, ജയചന്ദ്രൻ , ജയലക്ഷ്മി. മരുമക്കൾ: അരവിന്ദ് പിള്ള, ബിന്ദു, ജിനിത്ത് കുമാർ. സഞ്ചയനം: തിങ്കളാഴ്ച 10ന്.