
വെട്ടിക്കോട്: കൊല്ലകൽ പങ്കജാക്ഷിയമ്മ (87) നിര്യാതനായി. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: രത്നമ്മ ജി. നായർ, മുരളീധരൻ പിള്ള, ദേവമ്മ,ജയശ്രീ. മരുമക്കൾ: ശ്രീലേഖ, ശശിധരൻ പിള്ള, പ്രസന്നൻ പിള്ള, പരേതനായ ഗോപിനാഥൻ നായർ. സഞ്ചയനം: തിങ്കൾ രാവിലെ 8ന്.