
മുഹമ്മ: പഞ്ചായത്ത് 11-ാം വാർഡ് സരോവരത്തിൽ റിട്ട.എഫ്.സി.ഐ ഉദ്യോഗസ്ഥൻ കെ.എൻ.വിജയൻ (72) നിര്യാതനായി. ഭാര്യ: ഷീലാദേവി (റിട്ട. എസ്.വി.ഒ, ആലപ്പുഴ) മക്കൾ: അനുപമ (സപ്ലൈകോ, എറണാകുളം) നീലിമ വിജയൻ. മരുമക്കൾ:മനു.ഡി(ഫയർ ഫോഴ്സ്, ആലപ്പുഴ) ശ്രീജിത്ത് (കേരള പൊലീസ്, ഹൈക്കോടതി) സഞ്ചയനം: 19 ന് രാവിലെ 8.15ന്.