hsj

ഹരിപ്പാട്: കാരിച്ചാൽ ആറ്റുപുറത്ത് ലക്ഷ്മിക്കുട്ടി (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞുകുഞ്ഞ്. മക്കൾ: ഹരിദാസ്, ആശാലത, പരേതനായ രഘു.

മരുമക്കൾ: കൃഷ്ണമ്മ, ഹരികുമാർ. സഞ്ചയനം: ഞായർ രാവിലെ 8 ന്.