subrahmanyan-namputiri

മാന്നാർ: കൊച്ചി ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച ഇരിങ്ങാലക്കുട കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി മനയിൽ സുബ്രഹ്മണ്യൻ നമ്പൂതിരി (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 ന് ഇരിഞ്ഞാടപ്പിള്ളി മനയിൽ. ഭാര്യ: മാന്നാർ കാരാഴ്മ കൊട്ടാരത്തിൽ പരേതയായ രാധ. മക്കൾ: പ്രീത (അയിരൂർ കോവിലകം, വലപ്പാട്), രാമവർമ്മ (ഡോ.റെഡീസ് ലാബ്സ്, തിരുവല്ല), ദീപ (അദ്ധ്യാപിക, എയ്ഞ്ചൽസ് ആർക് സ്കൂൾ,​ മുതുകുളം).