f

ഭഗവതിപ്പടി: കൊയ്‌പ്പള്ളി കാരണ്മ ചിറയിൽ കുളങ്ങര പരേതനായ സുകുമാരന്റെ ഭാര്യ കെ.ജാനകി (97) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, ശശിധരൻ, ഹരികുമാർ,മുരളീധരൻ, അനിൽകുമാർ. മരുമക്കൾ: ജയശ്രീ, പ്രിൻസി, രമ,പ്രീത, പരേതയായ ഓമന. സഞ്ചയനം: ഇന്ന് 9ന്.