ffg

മുഹമ്മ: എസ്.എൻ.ഡി.പിയോഗം 517-ാം നമ്പർ പെരുന്തുരുത്ത് മദ്ധ്യം ശാഖയുടെ ഗുരുദേവ ദർശന പഠനശിബിരം പ്രസിഡന്റ് ടി.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ബാബുമോൻ, വൈസ് പ്രസിഡന്റ് ജയദേവൻ ബാബു ,വനിതാ സംഘം പ്രവർത്തകരായ തങ്കമ്മ ആശ,രാജി,ഷക്കീല എന്നിവർ സംസാരിച്ചു. ബേബി പപ്പാളിയുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ ആലാപനം ,ഗുരുപുഷ്പാഞ്ജലി, അർച്ചന എന്നിവ നടന്നു. ബേബി പപ്പാളി, രാജി പ്രതാപൻ, ബിനു എറണാകുളം ,ബോസ് മുഹമ്മ, ജയൻ ആലപ്പാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.