ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കെ.വി ജെട്ടി കന്നേക്കോണിൽ പരേതനായ ധർമ്മജന്റെ മകൻ രാജേന്ദ്രൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ :ഷീല. മക്കൾ: ഷീന, നീതു. മരുമക്കൾ: ബേബി, സുബു. സഞ്ചയനം: 20ന് രാവിലെ 8ന്.