vff

ആലപ്പുഴ: തെക്ക് കൊച്ചുമുറി കവണടിയിൽ ശശിധരൻ ( 73) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ശശികല, കവിത, കാവ്യ. മരുമക്കൾ: അനൂപ്, ജയപ്രകാശ്, മനോജ്.