അമ്പലപ്പഴ: കോമന പുത്തൻ പറമ്പ് വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ശിഖാബാബു,വേണു, പരേതനായ അനിൽ, ഇന്ദിര. മരുമക്കൾ: കവിത, ശ്രീരഞ്ജിനി, രമ്യ, രാജു, സ്മിനി.