ചാരുംമൂട്: നൂറനാട് മുതുകാട്ടുകര വിളയിൽ വിശ്വനാഥൻ (പപ്പുപിള്ള - 74) നിര്യാതനായി. ഭാര്യ:വിലാസിനി. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: മഞ്ജു, ദിവ്യ. സഞ്ചയനം: ശനി രാവിലെ 8.30ന്.