
ചമ്പക്കുളം: തയ്യിൽ ടി.ടി.തോമസ് (അപ്പച്ചൻ 85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ:ത്രേസ്യാമ്മ. മക്കൾ: തോമസുകുട്ടി(തയ്യിൽ ഏജൻസീസ് ചമ്പക്കുളം),മറിയമ്മ (അധ്യാപിക സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ്, ആലപ്പുഴ).മരുമക്കൾ:ജൂഡി, നിക്സൺ മാത്യു (യു.എസ്.എൽ, പാലക്കാട്).