അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ തക്ബീർ ഐസ്, സലാമത്ത്, ചള്ളി ബീച്ച്,സൂര്യ, റെയിൽവേ, നാലുപുരയ്ക്കൽ, സിന്ദൂര, ഓൾഡ് വിയാനി,പനച്ചോട്, കാപ്പിത്തോട്,ഹിമാലയ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഇന്ന് രാവിലെ 8 മുതൽഉച്ചയ്ക്ക് 2 വരെയും , പതാരി പറമ്പ്, ഉഷാസണ്ണി, ഐക്കര, ബ്രൈറ്റ് ലാൻഡ് സ്കൂൾ, പനയ ക്കുളങ്ങര, ശാസ്താ, ഭഗവതിക, എസ്. ഡബ്ലി.യു .എസ്, താനാകുളം സൗത്ത് താനാകുളം എന്നീ ട്രാൻസ്ഫോർമറിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയും , കുറവൻതോട്,ഐ.ടി.സി ,അങ്കണവാടി എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.