
ചാരുംമൂട്: നൂറനാട് പടനിലം കിടങ്ങയം ഏലിയാസ് നഗർ ഭാഗ്യോദയത്തിൽ മേരിയമ്മ ജോർജ് (88) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് പടനിലം ഫാത്തിമ മാതാ കത്തോലിക്ക പള്ളി സെമത്തേരിയിൽ. ഭർത്താവ്: റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ജി. ജോർജ്. മക്കൾ: ജി.ക്രിസിറ്റഫർ(ബാബു), ജി.രാജു(ലോറൻസ്, റിട്ട.ഡെപ്യൂട്ടി കളക്ടർ), ജി.ജോസ്, ജി.ജോൺസൺ( പി.എ, കുട്ടനാട് എം.എൽ.എ), ജി. ജോയമോൻ(കെ.എസ്.ആർ.ടി.സി), ജി.ബേബി(ആരോഗ്യ വകുപ്പ്), ജി. സ്റ്റീഫൻ(ദുബായ്), ജി. അലോഷ്യസ് (ആരോഗ്യ വകുപ്പ്), ജി. ആന്റണി, ഫാ. ജജോ ജോർജ് (ഫെറോറ വികാരി, കൊഴുവല്ലൂർ). മരുമക്കൾ: ജെസി സെബാസ്റ്റ്യൻ(റിട്ട. അധ്യാപിക), മിനി രാജു(റിട്ട. പ്രഥമാധ്യാപിക), പരേതയായ ഡോളി മേരി, ബിജി ജോസഫ് (അണ്ടർ സെക്രട്ടറി, ജി.എ.ഡി.), റാണി(അലോഷ്യാമ്മ), രാജി രാജു(അധ്യാപിക, എൻ.ഡി.എം. യു.പി.എസ്, വയല), നീതു വർഗീസ്, പി.കെ. ബിജി.