kamalu

തുറവൂർ: പറയകാട് കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ തറയിൽ കമലു(72) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വംഭരൻ. മക്കൾ: വിനോദ്,ഷീബ,ഷീല,ഷീജ. മരുമക്കൾ: സരിത,ഷൺമുഖൻ,ഷാജി,ഷൈജു.

സഞ്ചയനം: ബുധനാഴ്ച രാവിലെ 10.30ന്.