ആലപ്പുഴ: പുതിയവിള തെക്ക് വിശാഖസദനത്തിൽ ജോത്സ്യർ സുകുമാരൻ (88,മണിയൻ) നിര്യാതനായി.മക്കൾ:വിശാഖ്,വൈശാഖ് (അമ്പിളികുട്ടൻ).മരുമക്കൾ:ജയലക്ഷ്മി,രേഷ്മ.സഞ്ചയനം: 20 ന് രാവിലെ 9 ന്.