
മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് നാടിയാൻ പറമ്പിൽ പരേതനായ എം.ജോർജിന്റെ ഭാര്യ സുസന്നാമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് പുന്നമൂട് സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക കത്തീഡൽ സെമിത്തേരിയിൽ. മക്കൾ: ജി.ജോസഫ്, ഷാജി, അജി, പരേതനായ സജി. മരുമക്കൾ: കൊച്ചുമോൾ, ആനി, ഷൈനി, ലിസി.