മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ദ്വാരകയിൽ രാധാകൃഷ്ണന്റെയും താരയുടെയും മകൻ രാഹുൽ (വിച്ചു-28) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരൻ: അതുൽ.