sc

കൈനകരി: കൈനകരി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കമലാലയം വീട്ടിൽ പി. കമലാക്ഷി (88) നിര്യാതയായി. ഭർത്താവ് പരേതനായ കെ.വി.പളനി (റിട്ട. കെ. എസ്. ഇ. ബി അസി. എക്സിക്യുട്ടീവ് എൻജിനിയർ) മക്കൾ: രാജിമോൾ പി.കെ, വിജിമോൾ പി.കെ , ജ്യോതിമോൾ പി.കെ (കേരളാ വാട്ടർ അതോറിട്ടി,​ വൈക്കം സബ്ബ് ഡിവിഷൻ),​ രാജേഷ് പി.കെ. മരുമക്കൾ: സതീഷ് .പി , സജിത്ത് (റിട്ട. കെ. എസ്. ആർ. ടി. സി) ബൈജു വിജയൻ,(റിട്ട. കെ. എസ്. ആർ. ടി. സി)​,ബീനാ രാജേഷ് (എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്,​ കുട്ടമംഗലം) സഞ്ചയനം: 21ന് പകൽ 9 ന്.