ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ തിരുനല്ലൂർ ചിറയിൽ ശശിധരൻ നായർ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ:ലീല.മക്കൾ:ബിജു,ബിന്ദു,ബീന.മരുമക്കൾ:സരിത,വേണുഗോപാൽ.