ambala

അമ്പലപ്പുഴ: കരൂർ പുതുവലിൽ വിജയപ്പൻ (70) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രവീണ, പ്രജിത്ത്, പ്രശാന്ത്. മരുമക്കൾ: സാബ, ശരണ്യ. സഞ്ചയനം 20 പകൽ 3ന്.