obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13ാം വാർഡ് പ്രസാദ് സദനത്തിൽ ചന്ദ്രശേഖരക്കുറുപ്പിന്റെ ഭാര്യ രാജമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:പ്രസാദ് ചന്ദ്രൻ,പ്രമോദ് ചന്ദ്രൻ.മരുമകൾ:റീന രാജ്.സഞ്ചയനം: 23ന് രാവിലെ 8ന്.