ഓമനപ്പുഴ:കളവേലിയിൽ കെ.എസ്. ലക്ഷ്മണൻ (77-റിട്ട.ഹെഡ് സർവ്വയർ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ:സരസമ്മ. മക്കൾ:സൗമ്യ,രമ്യ. മരുമക്കൾ:സംഗീത്,മുരുകേശൻ.സഞ്ചയനം: 23ന് രാവിലെ 9.20ന്