
കായംകുളം: പുതുപ്പള്ളി വടക്ക്, തിരുവാറ്റാൽ ചിറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കൾ:സുഭാഷ് ബാബു, ശ്രീദേവി, പരേതയായ ദേവി, മിനി, സുരേഷ്, സുനിൽ. മരുമക്കൾ: മിനി, പരേതനായ സുരേഷ്, അനിൽകുമാർ, സജി, അനുപമ, അർച്ചന. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.