
മുതുകുളം തെക്ക് : ചിറ്റയ്ക്കാട്ട് പുതുവൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ ഭാർഗ്ഗവി (94) നിര്യാതയായി. മക്കൾ:സരസമ്മ,പൊന്നമ്മ,ഓമന,വിശ്വനാഥൻ,പരേതനായ വിശ്വംഭരൻ. മരുമക്കൾ:സഹദേവൻ,പരേതനായ വിശ്വനാഥൻ,കാർത്തികേയൻ,സുജ,സുഗദമ്മ. സഞ്ചയനം 21ന് രാവിലെ 8 ന്