tur

അരൂർ: എഴുപുന്ന കണ്ടത്തിൽ നികർത്ത് വീട്ടിൽ കെ.കെ.നാരായണൻ (96) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സോമൻ, ദാസൻ, പ്രകാശൻ, ഷാജി. മരുമക്കൾ: ശാന്ത, മിനി, ബിന്ദു,പരേതയായ ഭൈമി.