മാവേലിക്കര : ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതി ക്ഷേത്ര പുനഃരുദ്ധാരണത്തിന്റെ ഭാഗമായി കല്ലിടീൽ ഇന്ന് നടക്കും. രാവിലെ 11ന് ക്ഷേത്രം തന്ത്രി വാമനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭൂമിപൂജ, 12.10 ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഉദയഭാനു കല്ലിടീൽ നിർവ്വഹിക്കും.വൈകിട്ട് 6.30 ന് ദീപാരാധന,ദീപക്കാഴ്ച