
മാന്നാർ: കുട്ടമ്പേരൂർ വെമ്പഴശ്ശേരിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ
ഭാര്യ സരസ്വതിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
മക്കൾ: ശ്രീനാരായണപിള്ള പി.ആർ, പത്മകുമാരി എസ്, രാധാമണി എസ്,
വി.ആർ.ശിവപ്രസാദ് (മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ),
ശ്രീദേവി.എസ്, വി.ആർ ജയദേവ്. മരുമക്കൾ: തുളസി, ഭാസ്കരപിള്ള,
ഗോപിനാഥ പണിക്കർ, വനജകുമാരി, രാജശേഖര കുറുപ്പ്, പരേതയായ അംബിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്