a

മാവേലിക്കര : തെക്കേക്കര കുറത്തികാട് വടക്കടത്ത് പരേതരായ വിശ്വനാഥൻ ആചാരിയുടെയും ഇന്ദിരാമ്മാളിന്റെയും മകൾ വി.അപർണ (42) നിര്യാതയായി. സഹോദരങ്ങൾ: വി അരുൺ, വി.അർച്ചന. സഞ്ചയനം 22ന് രാവിലെ 9ന്.