a

മാവേലിക്കര : പുതിയകാവ് മഞ്ഞാടിയിൽ കൊച്ചുപറമ്പിൽ തോമസ് ഡാനിയേൽ (78) നിര്യാതനായി.
സംസ്ക്കാരം ഇന്ന് രാവിലെ 10ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: മോളമ്മ, ബിജു, മിനി, സുമ. മരുമക്കൾ: പരേതനായ മധു, ബിനു, ജോയി.