ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ 91-ാംമത് പ്രതിമാസ സൗജന്യ ആയുർവേദ ക്യാമ്പ് ഇന്ന് മുട്ടത്തുള്ള ‘വസഥം ‘ പകൽവീട്ടിൽ നടക്കും. ആയുർവേദ അസോസിയേഷൻ ഹരിപ്പാട് ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുന്നത്. മുതിർന്ന പൗരന്മാർക്കായിട്ടാണ് പ്രതിമാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.