അരൂർ:എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡ് കാട്ടിത്തറ നികർത്ത് വീട്ടിൽ കുഞ്ഞപ്പൻ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരി കുഞ്ഞപ്പൻ. മക്കൾ: സുപ്രൻ, പ്രകാശൻ, മരുമക്കൾ: രാജമ്മ, സുപ്രഭ.