ddd

ചേപ്പാട് : തപാൽ വകുപ്പ് മാവേലിക്കര ഡിവിഷന്റെയും ചൈത്യാന്യ കണ്ണാശ്രൂപത്രിയുടെയും ആഭിമുഖ്യത്തിൽ നേത്രപരിശോധനയും ആധാർ സേവനങ്ങളും നടത്തി. ചേപ്പാട് പോസ്റ്റ് മിസ്ട്രസ് വസുധയും ചൈതന്യ ഹോസ്പിറ്റലിലെ ഡോ. ചൈതന്യ വാര്യരും നേതൃത്വം നൽകി. 104 പേർക്ക് നേത്രപരിശോധനയും ലാബോട്ടറി സേവനങ്ങളും125 പേർക്ക് ആധാർ പോസ്റ്റോഫീസ് സേവനങ്ങളും നല്കി.