photo

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാംവാർഡ് തങ്കി വടക്ക് മരയ്ക്കാശ്ശേരിൽ ജോബിന്റെ ഭാര്യ ജോണമ്മ (ലില്ലമ്മ–71) നിര്യാതയായി.മക്കൾ: ജേജി ( മർച്ചന്റ്‌ നേവി ), ലിജി. മരുമക്കൾ: സിന്ധ്യപ്രേം,ജോൺ ആന്റണി.