
ചേർത്തല : അർത്തുങ്കൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂൾ റിട്ട.പ്രിൻസിപ്പൽ നഗരസഭ 12ാംവാർഡിൽ രാധാനിവാസിൽ കെ.ഭാസ്‌ക്കരപണിക്കർ (ഭാസിസാർ പട്ടാന്തറ–87) നിര്യാതയായി. ചേർത്തല സഹകരണ ബാങ്ക് ഭരണ സമിതിയംഗം,മേക്രക്കാട്ട് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്,മേക്രക്കാട്ട് ഭവഗതി ക്ഷേത്രം പ്രസിസന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
സംസ്‌കാരം 20ന് രാവിലെ 11.30 ന് ചേർത്തല ഗവ.ബോയ്സ് ഹൈസ്‌കൂളിന് കിഴക്കുവശം വീട്ടുവളപ്പിൽ.ഭാര്യ:രാധാദേവി(റിട്ട.പ്രഥമാദ്ധ്യാപിക വെച്ചൂർ ഗവ.ഹൈസ്‌കൂൾ).മക്കൾ:ബി.അനിൽകുമാർ (മാനേജർ കിൻഫ്ര),ബി.അജയകുമാർ(ജന്മഭൂമി,കൊച്ചി),ആർ.ബീനാകുമാരി. മരുമക്കൾ:എ.ഇന്ദുലേഖ(അദ്ധ്യാപിക,ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസ്),അനുപമ.പി.നായർ,പി.വി.സത്യബാബു.(എൻജിനിയർ മലാവി).