കായംകുളം: ചിറക്കടവം ആലക്കത്തറയിൽ രമണി (67) നിര്യാതയായി. ഭർത്താവ് : പരേതനായ സോളമൻ. മക്കൾ: സുരേഷ് കുമാർ (ബി.ജെ.പി ടൗൺ സൗത്ത് കമ്മിറ്റി സെക്രട്ടറി), സുജ. മരുമക്കൾ : രാധ, വിനോജ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടുമണിക്ക്.